Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Busy

      • മുഴുകിയ
    • വിശേഷണം Adjective

      • ജോലിത്തിരക്കുള്ള
      • ഉത്സാഹിയായ
      • കാര്യബഹുലമായ
      • തിരക്കുപിടിച്ച
      • ഉത്സുകമായ
      • തിടുക്കമുള്ള
    • ക്രിയാവിശേഷണംAdverb

      • ഏകാഗ്രതയോടെ
    • ക്രിയ Verb

      • മുഷിഞ്ഞു പ്രവര്‍ത്തിക്കുക
      • വേലചെയ്യുക
      • നിരതമാകുക
  2. Busy body

    • നാമം Noun

      • കുസൃതിക്കാരന്‍
      • ആരാന്റെ കാര്യത്തില്‍ കൈയിടുന്നവന്‍

    Busy bee

    • നാമം Noun

      • ഓടിനടന്ന് പണിയെടുക്കുന്നവർ
      • ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവർ
      • മടിയില്ലാതെ അദ്ധ്വാനിക്കുന്നവർ