Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Button

      • വിടര്‍ന്നിട്ടില്ലാത്ത കൂണ്‍
      • ഇലക്‌ട്രിക്‌ ബെല്ലിന്റെ ബട്ടണ്‍മൊട്ട്‌
      • പൂമൊട്ട്‌
    • നാമം Noun

      • നിസ്സാരവസ്‌തു
      • ഗണ്‌ഡം
      • കുടുക്ക്‌
      • ബട്ടണ്‍
      • ചെറിയ ഉരുണ്ടവസ്‌തു
      • മുഖക്കുരു
      • ചതിപ്രയോഗം ചെയ്യുന്നവന്‍
      • ചെറുകൂണ്‌
    • ക്രിയ Verb

      • കുടുക്കിടുക
      • ബട്ടണിടുക
  2. Form feed button

      • പ്രിന്ററില്‍ പേപ്പര്‍ ഒരു പ്രത്യേക അളവില്‍ നീക്കുന്നതിനുള്ള ബട്ടണ്‍

    Line feed button

      • പ്രിന്ററിലെ കടലാസ്‌ ഒരു വരി ഉയര്‍ത്താന്‍ സഹായിക്കുന്ന ബട്ടണ്‍

    Panic button

      • അപകട സൈറണിന്റെ സ്വിച്ച്‌

    Belly button

    • നാമം Noun

      • പൊക്കിള്‍

    Button hole

    • നാമം Noun

      • ബട്ടനിടാനുള്ള ദ്വാരം

    Press the button

    • ക്രിയ Verb

      • പ്രവര്‍ത്തനം ആരംഭിക്കുക

    Push the button

    • ക്രിയ Verb

      • പ്രവര്‍ത്തനം ആരംഭിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍