Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cabin cruiser

    • നാമം Noun

      • സവാരിക്കുള്ള മോട്ടോര്‍ബോട്ട്‌
  2. Cabin

      • കുടില്‍
      • കുടീരം
      • കപ്പലിലെയും വിമാനത്തിലെയും മറ്റും ചെറിയ മുറി

    Log cabin

      • തടികൊണ്ടു നിര്‍മിച്ച കുടില്‍

    Cabin

    • നാമം Noun

      • ഉള്ളറ
      • മുറി
      • ചെറുമുറി
      • ചെറിയ മുറി
      • കപ്പലിലും ബോട്ടിലും വിമാനത്തിലും യാത്രക്കാര്‍ക്കോ വാഹനം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കോ ഇരിക്കാനുള്ള ചെറിയ മുറി

    From log cabin to white house

    • നാമം Noun

      • കുടിലില്‍നിന്ന്‌ കൊട്ടാരത്തിലേക്ക്‌

    Log cabin

    • നാമം Noun

      • തടികള്‍ കൊണ്ടു നിര്‍മ്മിച്ച കുടില്‍

    From log cabin to white house

    • ക്രിയ Verb

      • വളരെ വേഗം പുരോഗതി നേടുക