Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cad

      • കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസൈനിംഗ്‌
    • നാമം Noun

      • നീചന്‍
      • ധിക്കാരി
      • മര്യാദയില്ലാത്തവന്‍
      • കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്യുന്ന രീതി
      • കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസൈന്‍
  2. Auto cad

      • വിവിധതരത്തിലുള്ള രൂപരേഖകളും മറ്റും വരക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഒരു സോഫ്‌റ്റ്‌ വെയര്‍ പാക്കേജ്‌

    Cadd

      • കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസൈന്‍ ആന്‍ഡ്‌ ഡ്രാഫ്‌റ്റിംഗ്‌

    Cadaveric

    • വിശേഷണം Adjective

      • വിളറിയ
      • ശവപ്രായമായ
      • മൃതപ്രായമായ

    Cadaverous

    • വിശേഷണം Adjective

      • വിളറിയ

    Cadastre

    • നാമം Noun

      • ഭൂസ്വത്തിന്റെ അതിർത്തിയും മറ്റ് വിവരങ്ങളും സൂക്ഷിക്കുന്ന രജിസ്റ്റർ

    Cadaver

    • നാമം Noun

      • ശവം
      • മൃതദേഹം

    Cadence

    • നാമം Noun

      • താളം
      • താളാത്മക ചലനം
      • സ്വരാവരോഹം
      • ഗണപ്പൊരുത്തം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍