Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cage

    • നാമം Noun

      • കാരാഗൃഹം
      • പക്ഷിക്കൂട്‌
      • പഞ്ചരം
      • തടവറ
      • കൂട്‌
      • തടവുമുറി
      • ബന്ധനസ്ഥലം
    • ക്രിയ Verb

      • കൂട്ടിലടയ്‌ക്കുക
      • ബന്ധനസ്ഥനാക്കുക
      • പക്ഷിമൃഗാദികളെ അടയ്ക്കുന്ന കൂട്
      • പജ്ഞരം
  2. Cagey

    • വിശേഷണം Adjective

      • ഉള്ളിലുള്ളതു പുറത്തുവിടാത്ത
      • സൂക്ഷിച്ചു പ്രവര്‍ത്തിക്കുന്ന

    A bird in a golden cage

    • നാമം Noun

      • സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ

    Rib cage

    • നാമം Noun

      • വരിയെല്ലിൻ കൂട്
      • നെഞ്ജ്ജും കൂട്