Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Canvas

    • നാമം Noun

      • ചണത്തുണി
      • ചിത്രലേഖനത്തുണി
      • കൂടാരത്തുണി
      • ക്യാന്‍വാസ്‌
      • പടം വരയ്‌ക്കുന്നതിനും കൂടാരം കെട്ടുന്നതിനും കപ്പല്‍പ്പായ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ചണത്തുണി
      • പടം വരയ്ക്കാനുള്ള തുണി
      • ഒരുതരം പരുക്കന്‍ തുണി
  2. Canvass

      • വോട്ട്‌
      • വാദപ്രതിവാദം നടത്തുക
      • വോട്ട് അഭ്യര്‍ത്ഥിക്കുക
      • അഭിപ്രായം ചോദിക്കുക

    Canvas shoes

    • നാമം Noun

      • ചണ്തുണി കൊണ്ട് ഉണ്ടാക്കിയ മുഴുവൻ മൂടിയ പാദരക്ഷ

    Canvasser

    • നാമം Noun

      • വോട്ട്‌ പിടിക്കുന്നയാള്‍
      • പ്രചരണക്കാരന്‍

    Canvass

    • ക്രിയ Verb

      • വികാരങ്ങള്‍ തിട്ടപ്പെടുത്തുക
      • വോട്ടുപിടിക്കല്‍
      • സാഭാവന മുതലായവയ്‌ക്കായി അഭ്യര്‍ത്ഥിക്കുക
      • ഉപഭോക്താക്കളെ തേടുക
      • വോട്ടപേക്ഷിക്കല്‍
      • വോട്ട്‌ ചോദിക്കുക
      • വോട്ടു പിടിക്കുക
      • വോട്ട്‌ സമ്പാദിക്കാന്‍ ശ്രമിക്കുക