വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Canvasser ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Canvasser നാമം Noun വോട്ട് പിടിക്കുന്നയാള്‍ പ്രചരണക്കാരന്‍ Canvass വോട്ട് വാദപ്രതിവാദം നടത്തുക വോട്ട് അഭ്യര്‍ത്ഥിക്കുക അഭിപ്രായം ചോദിക്കുക Canvas നാമം Noun ചണത്തുണി ചിത്രലേഖനത്തുണി കൂടാരത്തുണി ക്യാന്‍വാസ് പടം വരയ്‌ക്കുന്നതിനും കൂടാരം കെട്ടുന്നതിനും കപ്പല്‍പ്പായ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ചണത്തുണി പടം വരയ്ക്കാനുള്ള തുണി ഒരുതരം പരുക്കന്‍ തുണി Canvas shoes നാമം Noun ചണ്തുണി കൊണ്ട് ഉണ്ടാക്കിയ മുഴുവൻ മൂടിയ പാദരക്ഷ Canvass ക്രിയ Verb വികാരങ്ങള്‍ തിട്ടപ്പെടുത്തുക വോട്ടുപിടിക്കല്‍ സാഭാവന മുതലായവയ്‌ക്കായി അഭ്യര്‍ത്ഥിക്കുക ഉപഭോക്താക്കളെ തേടുക വോട്ടപേക്ഷിക്കല്‍ വോട്ട് ചോദിക്കുക വോട്ടു പിടിക്കുക വോട്ട് സമ്പാദിക്കാന്‍ ശ്രമിക്കുക