ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cap a pie
-
- തല മുതല്‍ പാദം വരെ
-
ഭാഷാശൈലി Idiom
- നഖശിഖാന്തം
-
നാമം Noun
- ആപാദചൂഡം
-
-
Easy as pie
-
വിശേഷണം Adjective
- വളരെ എളുപ്പമായ
Cherry pie
-
നാമം Noun
- ഇലന്തപ്പഴം ചേര്‍ത്തുണ്ടാക്കിയ പലഹാരം
Custard pie
-
നാമം Noun
- കാഴ്‌ചക്കാരെ ചിരിപ്പിക്കാന്‍ നാടകനടന്മാര്‍ തമ്മില്‍ എറിയുന്ന പരന്നതും വൃത്താകൃതിയിലുമുള്ളതും കസ്റ്റാര്‍ഡ് പലഹാരം പോലെ തോന്നിക്കുന്നതുമായ സാധനം
Be as nice as pie
-
ക്രിയ Verb
- ദേഷ്യപ്പെടുമെന്ന് വിചാരിച്ചയാള്‍ ദയയോടുകൂടി പെരുമാറുക
Eat humble pie
-
ക്രിയ Verb
- അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
Eat the humble pie
-
ക്രിയ Verb
- ഖേദിക്കുക
- തെറ്റ് സ്വയം സമ്മതിക്കുക
Have a finger in the pie
-
ക്രിയ Verb
- കയ്യുണ്ടായിരിക്കുക
-












Click it and Unblock the Notifications