ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Capricious
-
വിശേഷണം Adjective
- ചപലമായ
- ചഞ്ചലപ്രകൃതിയായ
- എളുപ്പം മസസ്സുമാറുന്ന സ്വാഭാവമുള്ള
- പെട്ടെന്നു മനസ്സു മാറുന്ന സ്വഭാവമുള്ള
- അസ്ഥിരചിത്ത
- ചപല
- ചപലപ്രകൃതിയായ
- പെട്ടെന്ന് മനസ്സുമാറുന്ന
- ചഞ്ചല മനസ്സോടു കൂടിയ
-
-
Caprice
-
- ഹേതുവില്ലാത്ത മാനസികമാറ്റമോ പെരുമാറ്റമോ
Capriccio
-
നാമം Noun
- ഭ്രമം
- ചാപല്യം
- വിനോദമനോഭാവം
- രീതയോ അലങ്കാരമോ ശരിയായിട്ടില്ലാത്ത കവനം
Capriccioso
-
നാമം Noun
- അനുയന്ത്രിതസംഗീതരീതി
Caprice
-
നാമം Noun
- അസ്ഥിരബുദ്ധി
- പെട്ടെന്നുള്ള അഭിപ്രായമാറ്റം
- മനശ്ചാഞ്ചല്യം
Capricon
-
നാമം Noun
- മകരം
Capricorn
-
നാമം Noun
- മകരം രാശി
Tropic of capricorn
-
നാമം Noun
- ദക്ഷിണായനരേഖ
- മകരവൃത്തം
-












Click it and Unblock the Notifications