ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Caracole
-
നാമം Noun
- ചക്രകാരമായ കോണിപ്പടി
-
ക്രിയ Verb
- പിന്തിരിഞ്ഞ് ഓടുക
-
-
Carabao
-
നാമം Noun
- ജലമഹിഷം
Carabineer
-
നാമം Noun
- കുതിരപ്പടയാളി
- അശ്വാരൂഢനായ സേനാനി
Carabiniere
-
നാമം Noun
- ഇറ്റലിയിലെ പാരാമിലിറ്ററി പോലീസ് സേനയിലെ അംഗം
Carafe
-
നാമം Noun
- കുടിക്കാനുള്ള വെള്ളം അഥവാ വീഞ്ഞ് എടുത്തുവക്കാനോ വിളംബാനോ ഉപയോഗിക്കുന്ന ഒരു തരം കുപ്പി
Carambola
-
നാമം Noun
- ചതുരപ്പുളി
Caramel
-
നാമം Noun
- ഒരു മധുരപലഹാരം
- കരിച്ച പഞ്ചസാര
- ഭക്ഷണപാനീയങ്ങള്‍ക്കും, മധുരപലഹാരങ്ങള്‍ക്കും നിറം നല്‍കാന്‍ ഉപയോഗിക്കുന്ന കരിച്ച പഞ്ചസാര
- ഇളം തവിട്ടു നിറം
- ഭക്ഷണപാനീയങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന പഞ്ചസാരപാവ്
Carapace
-
നാമം Noun
- ആമ, ഞണ്ട് തുടങ്ങിയ ജീവികളുടെ പുറത്തു കാണുന്ന കട്ടിയായ തൊലി
-












Click it and Unblock the Notifications