Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Carapace

    • നാമം Noun

      • ആമ, ഞണ്ട് തുടങ്ങിയ ജീവികളുടെ പുറത്തു കാണുന്ന കട്ടിയായ തൊലി
  2. Carabao

    • നാമം Noun

      • ജലമഹിഷം

    Carabineer

    • നാമം Noun

      • കുതിരപ്പടയാളി
      • അശ്വാരൂഢനായ സേനാനി

    Carabiniere

    • നാമം Noun

      • ഇറ്റലിയിലെ പാരാമിലിറ്ററി പോലീസ് സേനയിലെ അംഗം

    Caracole

    • നാമം Noun

      • ചക്രകാരമായ കോണിപ്പടി

    Carafe

    • നാമം Noun

      • കുടിക്കാനുള്ള വെള്ളം അഥവാ വീഞ്ഞ് എടുത്തുവക്കാനോ വിളംബാനോ ഉപയോഗിക്കുന്ന ഒരു തരം കുപ്പി

    Carambola

    • നാമം Noun

      • ചതുരപ്പുളി

    Caracole

    • ക്രിയ Verb

      • പിന്തിരിഞ്ഞ്‌ ഓടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍