Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Carbonize

    • ക്രിയ Verb

      • കരിക്കുക
      • കരിയാക്കുക
  2. Carbohydrate

      • കാര്‍ബണും ഓക്‌സിജനും ഹൈഡ്രജനം ചേര്‍ന്നുള്ള ഊര്‍ജ്ജദായകമായ ജൈവസംയുകതം

    Carbolic acid

      • ഫിനോല്‍
      • ഫീനൊല്‍
      • അണുനാശിനിയായ ദ്രാവകം

    Carbon dio oxide

      • കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌

    Carbolic

    • വിശേഷണം Adjective

      • ദുര്‍ഗന്ധ നിവാരകമായ

    Carbon

    • നാമം Noun

      • കരി
      • അംഗാരകം
      • ലോഹമല്ലാത്ത ഒരു മൂലകം
      • പരിശുദ്ധാവസ്ഥയില്‍ വജ്രമായും ഗ്രാഫൈറ്റായും പരിശുദ്ധമല്ലാത്ത അവസ്ഥയില്‍ കരിയായും കാണപ്പെടുന്നത്‌
      • ഒരു അലോഹമൂലകം
      • പ്രകൃതിയില്‍ വജ്രമായും കരിയായും കാണപ്പെടുന്നു

    Carbon copy

    • നാമം Noun

      • കാര്‍ബണ്‍ കടലാസു വച്ചെഴുതിയെടുക്കുന്ന പകര്‍പ്പ്‌
      • തനിപ്പകര്‍പ്പ്‌

    Carbon dioxide

    • നാമം Noun

      • അംഗാരകത്തിന്‍റെ ജ്വലനത്താല്‍ രൂപം കൊള്ളുന്ന വാതകം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍