Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cardinalship

    • നാമം Noun

      • കര്‍ദിനാള്‍ സ്ഥാനം
  2. A cardinal error

      • ഗുരുതരമായ തെറ്റ്‌

    Cardinal

      • കര്‍ദിനാള്‍
      • കര്‍ദ്ദിനാള്‍
      • കത്തോലിക്കാസഭയില്‍ പോപ്പിന്‍റെ തൊട്ടടുത്ത പദവി

    Cardinal

    • വിശേഷണം Adjective

      • വിശിഷ്‌ടമായ
      • പ്രധാനമായ
      • മൗലികമായ
      • അടിസ്ഥാനപരമായ

    A cardinal error

    • നാമം Noun

      • പാപം

    Cardinal

    • നാമം Noun

      • റോമിലെ വൈദിക മേലദ്ധ്യക്ഷ സമിതയംഗം
      • മാര്‍പാപ്പ കഴിഞ്ഞാല്‍ റോമാസഭയിലെ ഏറ്റവും വലിയ സ്ഥാനി

    Cardinal virtues

    • നാമം Noun

      • വിവേകം
      • ന്യായം
      • മിതഭോഗം
      • ധൈര്യം എന്നീ ഗുണങ്ങള്‍

    The cardinal virtues

    • നാമം Noun

      • വിശ്വാസം
      • നീതി
      • സ്ഥൈര്യം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍