Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Care

      • ജാഗ്രത
      • ഉത്‌ക്കണ്‌ഠ
      • ഉത്കണ്ഠ
      • സൂക്ഷ്മത
    • നാമം Noun

      • ശ്രദ്ധ
      • സൂക്ഷ്‌മത
      • കരുതല്‍
      • ചിന്ത
      • ചിന്താകുലത
      • ജാഗരൂകത
      • അവധാനത
      • താത്‌പര്യം
    • ക്രിയ Verb

      • ശ്രദ്ധിക്കുക
      • ഗൗനിക്കുക
      • പരിചരിക്കുക
      • ക്ലേശിക്കുക
      • തല്‍പരനായിരിക്കുക
      • ഉത്സുകനാകുക
      • ഉദക്കണ്‌ഠിതനാകുക
      • ദുഃഖിക്കുക
      • വിചാരപ്പെടുക
  2. Devil may care

    • വിശേഷണം Adjective

      • കൂസലില്ലാത്ത

    Care of

    • ക്രിയാവിശേഷണംAdverb

      • മറ്റൊരാളുടെ മേല്‍വിലാസത്തില്‍

    After care

    • നാമം Noun

      • ആശുപത്രി വിട്ടശേഷം വീട്ടില്‍ വച്ചുള്ള ചികിത്സയും പരിചരണവും

    Intensive care

    • നാമം Noun

      • തീവ്രപരിചരണം

    Primary health care

    • നാമം Noun

      • പ്രാഥമികാരോഗ്യ ചികിത്സ

    Care about

    • ക്രിയ Verb

      • കാര്യമാക്കുക

    Care for

    • ക്രിയ Verb

      • ആഗ്രഹിക്കുക
      • താല്‍പ്പര്യപ്പെടുക