Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Carnalise

    • ക്രിയ Verb

      • വിഷയാസക്തനാക്കുക
  2. Carnal

    • വിശേഷണം Adjective

      • ശാരീരികമായ
      • ജഡമായ
      • കാമവികാരപരമായ
      • വിഷയാസ്‌തകമായി
      • വിഷയാസക്തമായ

    Carnage

    • നാമം Noun

      • നാശം
      • സംഹാരം
      • കൂട്ടക്കൊല
      • അരുംകൊല
      • വധം
      • കൂട്ടക്കൊല
      • അറുകൊല

    Carnality

    • നാമം Noun

      • സുഖാസക്തി
      • വിഷയാസക്തി

    Carnatic music

    • നാമം Noun

      • കര്‍ണാടക സംഗീതം

    Carnation

    • നാമം Noun

      • മാംസവര്‍ണ്ണം
      • ഒരിനം പുഷ്‌പച്ചെടി
      • ചിത്രത്തില്‍ മാംസത്തിന്റെ സ്വാഭാവിക നിറത്തെ പ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങള്‍
      • വിവിധ നിറങ്ങളുള്ള സുഗന്ധ പുഷ്‌പങ്ങളോടുകൂടിയ ചെടി