വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Carotids ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Carotids നാമം Noun തലച്ചോറിലേക്കും കഴുത്തിലേക്കും ഉള്ള രക്തവാഹികളുടെ രണ്ടു പ്രധാന കുഴലുകൾ Carousel മദ്യപാനോത്സവം Carol നാമം Noun ആനന്ദഗീതം ഒരിനം മേശപ്പന്താട്ടത്തില്‍പ്പെടുന്ന കാരംസ് കളി ഹര്‍ഷഗീതം കളകൂജിതം Carousel നാമം Noun വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകളും മറ്റുമായി കറങ്ങിയെത്തുന്ന ബെല്‌റ്റ് Carom seed സംജ്ഞാനാമം Proper noun അയമോദകം Carol ക്രിയ Verb സ്‌തുതിഗീതം ആലപിക്കുക സന്തോഷത്തോടെ പാടുക ഭക്തിഗീതം ക്രിസ്മസ്ഗാനം Carouse ക്രിയ Verb കുടിച്ചു മദിക്കുക മത്സരിച്ചു കുടിക്കുക