ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Carpe diem
-
നാമം Noun
- വര്‍ത്തമാനകാലം ആസ്വദിക്കുകയും ഭാവിയെപ്പറ്റി ആശങ്കപ്പെടാതിരിക്കുകയും ചെയ്യാൻ ഒരാളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗം
-
-
Carpenter's
-
- ആശാരിയുടെ
Carpel
-
നാമം Noun
- പുഷ്‌പജനി
- ബീജാണ്‌ഡപര്‍ണം അഥവാ ജനിപര്‍ണ്ണം
Carpenter
-
നാമം Noun
- മരാശാരി
- തച്ചന്‍
- മരത്തച്ചന്‍
- മരയാശാരി
- ആശാരി
Carpenter bee
-
നാമം Noun
- ദ്രവിക്കുന്ന തിടിയില്‍ കൂടുണ്ടാക്കുന്ന ഈച്ച
Carpenter's
-
നാമം Noun
- മരപ്പണിക്കാര്‍
- ആശാരിമാര്‍
Legendary carpenter
-
നാമം Noun
- പെരുന്തച്ചന്‍
Carpenter ant
-
നാമം Noun
- ചിതൽ
-












Click it and Unblock the Notifications