Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Carpet

      • കയറ്റുപായ്‌
      • കന്പളം
      • വിരിപ്പ്
      • കയറ്റുപായ്
    • നാമം Noun

      • പരവതാനി
      • വിരിപ്പ്‌
      • കമ്പളം
    • ക്രിയ Verb

      • കംബളം വിരിക്കുക
      • പരവതാനിയിടുക
      • കമ്പളം വിരിക്കുക
  2. Coir carpet

      • കയറ്റുമെത്ത

    Carpet bag

    • നാമം Noun

      • യാത്രസഞ്ചി

    Carpet weaver

    • നാമം Noun

      • പരവതാനി നെയ്ത്തുകാരൻ

    Figure in the carpet

    • നാമം Noun

      • പ്രഥമദൃഷ്‌ടിയില്‍ ഗോചരമല്ലാത്ത രൂപം

    Persian carpet

    • നാമം Noun

      • പരമ്പരാഗതരീതിയിലുണ്ടാക്കുന്ന പേര്‍ഷ്യന്‍ പരവതാനി

    Red carpet

    • നാമം Noun

      • ചുവന്ന പരവതാനി
      • പ്രമുഖസന്ദര്‍ശകനോടുള്ള സവിശേഷ പെരുമാറ്റം

    On the carpet

    • ക്രിയ Verb

      • ഔദ്യോഗികമായി ശാസിക്കപ്പെടുക
      • ചര്‍ച്ചാവിഷയമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍