Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Carry forward

    • ഉപവാക്യ ക്രിയPhrasal verb

      • പുതിയ പേജിലേക്ക്‌ മാറ്റുക
    • ക്രിയ Verb

      • പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
  2. Carry

    • നാമം Noun

      • തോക്കില്‍ നിന്നുതിരുന്ന വെടിയുണ്ട സഞ്ചരിക്കുന്ന ദൂരം
      • എടുത്തുകൊണ്ടു പോകുക
      • ചുമടായി കൊണ്ടുപോകുക

    Carry a torch for

    • നാമം Noun

      • ഏകപക്ഷപ്രമക്കാരന്‍

    Carry

    • ക്രിയ Verb

      • സമര്‍ത്ഥിക്കുക
      • ഉള്‍ക്കൊള്ളുക
      • ഗര്‍ഭം ധരിക്കുക
      • വഹിക്കുക
      • സാധിക്കുക
      • കടത്തുക
      • നടക്കുക
      • ഭാരം വഹിക്കുക
      • നേടുക
      • ചുമക്കുക
      • ഭാരം താങ്ങുക
      • ഫലമാകുക
      • അഭിവൃഞ്‌ജപ്പിക്കുക
      • എടുത്തുകൊണ്ടുപോകുക
      • നിഫവേറ്റുക
      • പിളര്‍ന്നു ചെല്ലുക
      • വഹിക്കല്‍
      • അതിശയിപ്പിക്കുക
      • എടുത്തുകൊണ്ടു പോകുക

    Carry it off well

    • ക്രിയ Verb

      • വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിര്‍വഹിക്കുക

    Carry all before

    • ക്രിയ Verb

      • വിജയിപ്പിക്കുക
      • എല്ലാ എതിര്‍പ്പുകളെയും കീഴ്‌പ്പെടുത്തുക

    Carry away

    • ക്രിയ Verb

      • ഉത്തേജിപ്പിക്കുക
      • ആവേശം പകരുക
      • ആത്മനിയന്ത്രണം നഷ്‌ടപ്പെടുത്തുക
      • പ്രചോദനം നല്‍കുക
      • ദൂരേക്ക്‌ മാറ്റുക

    Carry back

    • ക്രിയ Verb

      • ഓര്‍മ്മിക്കുക
      • സ്‌മരിക്കുക