വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Cartridge ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Cartridge നാമം Noun വെടിത്തിരക്കൂട് വെടിത്തിര ഉണ്ടപ്പെട്ടി പേന, ക്യാമറ, ടേപ്പ് റിക്കാര്‍ഡര്‍, പ്രിന്‍റര്‍ തുടങ്ങിയവയില്‍ ഇട്ട് ഉപയോഗിക്കാവുന്ന മഷിപ്പെട്ടി ഫോട്ടോഗ്രാഫിക് ഫിലിം, കാന്തിക ടേയ്‌പ് എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് കൂട് തോക്കിന്‍റെ തിര നിറയ്ക്കുന്ന കൂട് മരുന്നുള്ള തോട്ടാ. തീര Blank cartridge നാമം Noun ഉണ്ടയില്ലാത്ത വെടിത്തിര