ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cashmere
-
- കാഷ്മീര്‍ സാല്‍വപോലുള്ള പട്ടുവസ്ത്രം
- ഉത്തരേന്ത്യയിലെ ആടുകളില്‍നിന്നു ലഭിക്കുന്ന നേര്‍ത്ത രോമം
-
-
Cash
-
- കാഷ്
- രൊക്കം പണം
Cash
-
നാമം Noun
- നാണയം
- പണം
- ധനം
- ദ്രവ്യം
- രൊക്കം പണം
- രൊക്കപ്പണം
- കാശ്
Cash book
-
നാമം Noun
- കൊടുക്കല്‍ വാങ്ങല്‍ കണക്കുപുസ്‌തകം
Cash crop
-
നാമം Noun
- നാണ്യവിള
Cash payment
-
നാമം Noun
- പണം രൊക്കമായി കൊടുക്കല്‍
Cash
-
ക്രിയ Verb
- രൊക്കം പണമായി കൊടുക്കുക
- പണമാക്കി മാറ്റുക
- പണം വാങ്ങുക
- പണമാക്കുക
- രൊക്കപ്പണം കൊടുക്കുക
Cash in
-
ക്രിയ Verb
- പണമായി മാറ്റുക
-












Click it and Unblock the Notifications