Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Catechismal

    • വിശേഷണം Adjective

      • പ്രശ്‌നോത്തരരൂപമായ
  2. Catechism

      • പ്രശ്‌നോത്തരപാ
      • പ്രശ്നോത്തരപാഠം

    Catechism

    • നാമം Noun

      • ചോദ്യോത്തര രൂപത്തിലുള്ള ഉപദേശവിധി
      • മതതത്ത്വങ്ങള്‍ അഭ്യസിപ്പിക്കാനുള്ള പ്രശ്‌നോത്തരപാഠം
      • ചോദ്യരൂപേണ നടത്തുന്ന പരീക്ഷ
      • മത ബോധനം

    Catechist

    • നാമം Noun

      • വാമൊഴിയായ പ്രാഥമികോപദേശം
      • ചോദ്യോത്തരൂപത്തില്‍ മത തത്ത്വങ്ങള്‍ ഉപദേശിക്കുന്നവന്‍

    Mimosa catechu

    • നാമം Noun

      • കരിങ്ങാലി