Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Celestial

    • വിശേഷണം Adjective

      • ദിവ്യമായ
      • സ്വര്‍ഗ്ഗീയമായ
      • അതിവശിഷ്‌ടമായ
      • ആകാശത്തെ സംബന്ധിച്ച
      • സ്വര്‍ഗ്ഗവാസിയായ
      • സുന്ദരമായ
    • നാമം Noun

      • സ്വര്‍ഗ്ഗവാസി
      • വിണ്ണില്‍ വസിക്കുന്നവന്‍
  2. Super celestial

    • വിശേഷണം Adjective

      • വാനത്തിന്‍മീതെയുള്ള
      • ആകാശത്തിനപ്പുറമുള്ള

    Celestial nymph

    • നാമം Noun

      • സ്വര്‍ഗ്ഗകന്യക
      • ഒരു അപ്‌സരസ്സ്‌
      • ഹേമ

    Celestial personage

    • നാമം Noun

      • ആകാശചാരി

    The three celestial zones

    • നാമം Noun

      • അഗ്നിമണ്‌ഡലംസൂര്യമണ്‌ഡലംസോമമണ്‌ഡലം