ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Chariots
-
നാമം Noun
- രഥങ്ങള്‍
-
-
Character
-
- പ്രശസ്‌തി
- സവിശേഷത
Characoal
-
നാമം Noun
- മരക്കരി
- മരംകത്തിയുണ്ടാകുന്ന കരി
Shell characoal
-
നാമം Noun
- കരകാംഗാരം
- തൊണ്ടുകരി
Character
-
നാമം Noun
- സ്വഭാവഗുണം
- സ്വഭാവം
- വ്യക്തി വൈശിഷ്‌ടം
- നീസര്‍ഗ്ഗസ്വഭാവം
- ചാരിത്യ്രം
- വ്യക്തിത്വം
- വ്യക്തി
- കഥാപാത്രം
- അടയാളം
- കമ്പ്യൂട്ടറില്‍ സൂക്ഷിക്കാവുന്നതോ സ്വീകരിക്കാവുന്നതോ ആയ ഏതെങ്കിലും ചിഹ്നത്തെയോ അക്ഷരത്തെയോ സംഖ്യയെയോ പറയുന്ന പേര്
- പ്രകൃതം
- പ്രകൃതി
- അക്ഷരങ്ങള്‍
- സ്വഭാവവൈചിത്യ്രം
- നാടകത്തിലെ കഥാപാത്രം
- സ്വഭാവ വിശേഷം
Character actor
-
നാമം Noun
- സ്വഭാവനടന്‍
Character assassination
-
നാമം Noun
- സ്വഭാവഹത്യ
Char
-
ക്രിയ Verb
- മന്ദം മന്ദം എരിക്കുക
- കരിക്കുക
- കരിക്കാട്ടയാക്കുക
- മന്ദംമന്ദം എരിക്കുക
- മന്ദമന്ദം എരിക്കുക
- കത്തിച്ച് കരിക്കുക
- കരിക്കട്ടയാക്കുകഅതുമിതും ചെയ്തുകൊണ്ടിരിക്കുക
-












Click it and Unblock the Notifications