ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Chart
-
- പട്ടിക
- ചാര്‍ട്ട്
-
നാമം Noun
- പട്ടികപ്രമാണം
- അവകാശപത്രം
- രേഖകള്‍കൊണ്ട് അടയാളപ്പെടുത്തിയ വിവരണപത്രം
- രേഖാ ചിത്രം
- ഭൂപടം
- പ്രമാണം
- രേഖാചിത്രം
- ചാര്‍ട്ട്
- പട്ടികപ്പടം
- അവകാശ പത്രം
-
ക്രിയ Verb
- പട്ടികപ്രമാണം നിര്‍മ്മിക്കുക
-
-
Charter
-
- പ്രമാണപത്രം
- അധികാരപത്രം
Flip chart
-
നാമം Noun
- ഫ്‌ളിപ് ചാര്‍ട്ട്
- കോണ്‍ഫറന്‍സുകളില്‍ കാണികള്‍ക്ക് വിവരം നല്‌കാന്‍ സ്റ്റാന്റില്‍ ചേര്‍ത്തു വയ്‌ക്കുന്ന വലിയ കടലാസ്
Flow chart
-
നാമം Noun
- ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാണ് അതില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
- ഒരു സങ്കീര്‍ണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം
- കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവര്‍ത്തനം കാണിക്കുന്ന രേഖാചിത്രം
Weather chart
-
നാമം Noun
- കാലാവസ്ഥാവിവരപ്പട്ടിക
Birth chart
-
നാമം Noun
- ഗ്രഹനില
Charter
-
നാമം Noun
- അവകാശപത്രം
- കരണം
- രേഖ
- പ്രമാണം
- സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം
- നീട്ട്
- വിമാനം വാടകയ്‌ക്കെടുക്കല്‍
Charter
-
ക്രിയ Verb
- സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്‌ക്ക് എടുക്കുക
- നിയമപത്രം
-












Click it and Unblock the Notifications