വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Charter ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Charter പ്രമാണപത്രം അധികാരപത്രം നാമം Noun അവകാശപത്രം കരണം രേഖ പ്രമാണം സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം നീട്ട് വിമാനം വാടകയ്‌ക്കെടുക്കല്‍ ക്രിയ Verb സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്‌ക്ക് എടുക്കുക നിയമപത്രം Chartered കൂലക്കെടുത്ത Chartered വിശേഷണം Adjective പ്രത്യേക അവകാശം സിദ്ധിച്ച Great charter നാമം Noun മഹാപ്രമാണം Chartered നാമം Noun ശാസനാപൂര്‍വ്വം നല്‍കിയ Chartered accountant നാമം Noun അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്