വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Chatter ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Chatter കിലുകിലാരവം ചിലയ്ക്കുക പല്ലുകള്‍ കൂട്ടിയിടിക്കുക അലസഭാഷണം ജല്പിതം കിളികളുടെ കിലുകിലാരവം നാമം Noun ജല്‍പനം പ്രലപനം നര്‍മ്മസംഭാഷണം വെടിപറച്ചില്‍ അപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള വെറും സംസാരം വെറും സംസാരം ചിലയ്‌ക്കുന്നതു പോലത്തെ സംസാരം കലപില ശബ്‌ദം ക്രിയ Verb ചിലയ്‌ക്കുക ഇടവിടാതെ സംസാരിക്കുക കിലുകിലാരവം പുറപ്പെടുവിക്കുക ശൈത്യം കൊണ്ട് പല്ലു കടിക്കുക പല്ല് കൂട്ടിയിടിക്കുക വിടുവാ പറയുക വിശേഷാല്‍ കാര്യമൊന്നുമില്ലാതെ സംസാരിക്കുക Chatter box കണ്ടതും കേട്ടതും പുലമ്പുന്നതും Chatter box നാമം Noun വായാടി