വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Chattiness ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Chattiness വിശേഷണം Adjective വായാടിയായ ചിലയ്‌ക്കുന്ന ചറചറെ സംസാരിക്കുന്ന Chatter കിലുകിലാരവം ചിലയ്ക്കുക പല്ലുകള്‍ കൂട്ടിയിടിക്കുക അലസഭാഷണം ജല്പിതം കിളികളുടെ കിലുകിലാരവം Chatter box കണ്ടതും കേട്ടതും പുലമ്പുന്നതും Chatty വിശേഷണം Adjective വായാടിയായ അധികം സംസാരിക്കുന്ന സല്ലപിക്കുന്ന സംഭാഷണപ്രിയനായ സദാ സംസാരിക്കുന്ന ചിലയ്ക്കുന്ന അനൗപചാരിക ശൈലി Chattel നാമം Noun ജംഗസ്വത്ത് സ്ഥാവര ജംഗമസ്വത്ത് വൃക്തിപരമായ വസ്തുവകകള്‍ വ്യക്തിപരമായ സ്വത്ത് Chatter നാമം Noun ജല്‍പനം പ്രലപനം നര്‍മ്മസംഭാഷണം വെടിപറച്ചില്‍ അപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള വെറും സംസാരം വെറും സംസാരം ചിലയ്‌ക്കുന്നതു പോലത്തെ സംസാരം കലപില ശബ്‌ദം Chatter box നാമം Noun വായാടി Chatter ക്രിയ Verb ചിലയ്‌ക്കുക ഇടവിടാതെ സംസാരിക്കുക കിലുകിലാരവം പുറപ്പെടുവിക്കുക ശൈത്യം കൊണ്ട് പല്ലു കടിക്കുക പല്ല് കൂട്ടിയിടിക്കുക വിടുവാ പറയുക വിശേഷാല്‍ കാര്യമൊന്നുമില്ലാതെ സംസാരിക്കുക