വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Chew ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Chew നാമം Noun ചവച്ചത് ഒരു വായ് നിറയെയുള്ള പുകയില ധ്യാനിക്കുക ചവയ്ക്കുക പരിചിന്തിക്ക പര്യാലോചിക്കുക ക്രിയ Verb ചവയ്‌ക്കുക അയവിറക്കുക ചര്‍വ്വണം ചെയ്യുക ചവച്ചരയ്‌ക്കുക അയവെട്ടുക Chewed ചവച്ച Chewed വിശേഷണം Adjective ചവക്കപ്പെട്ട Chewing betel nut നാമം Noun വെറ്റിലമുറുക്ക് Chewing materials നാമം Noun ചവക്കുന്ന വസ്‌തുക്കള്‍ Bite more than one can chew ക്രിയ Verb കൊക്കിലൊതുങ്ങാത്തത് കൊത്താന്‍ശ്രമിക്കുക കഴിവിനപ്പുറം ചെയ്യാന്‍ശ്രമിക്കുക Chew the cud ക്രിയ Verb ഓര്‍മ്മകള്‍ അയവിറക്കുക Chewing ക്രിയ Verb ചവയ്‌ക്കല്‍