ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Chill
-
- കുളിര്
- കുളിര്
- വിറയലുണ്ടാക്കുന്ന തണുപ്പ്
- ലോഹവാര്‍പ്പിന്‍റെ ഏറ്റവും കട്ടിയുള്ള ഭാഗം
-
നാമം Noun
- ശൈത്യം
- വിറ
- അധൈര്യം
- തണുപ്പ്
- ഉത്സാഹക്ഷയം
- ശീതഭാവം
-
ക്രിയ Verb
- വിറപ്പിക്കുക
- തണുപ്പിക്കുക
- തണുക്കുക
- കുളിരുളവാക്കുക
- ശീതം പിടിപ്പിക്കുക
-
-
Chilled
-
വിശേഷണം Adjective
- തണുപ്പിച്ച
- തണുപ്പിച്ചു കട്ടിയാക്കിയ
Chilled water
-
നാമം Noun
- ശീതീകരിച്ച വെള്ളം
Spine chiller
-
നാമം Noun
- ഭീകരകഥ
- സംഭ്രാന്തി ഉളവാക്കുന്ന സംഭവം
- സംഭ്രമാത്മകമായ ചിന്ത
Chilli
-
നാമം Noun
- കപ്പല്‍മുളക്
Pungent chilli
-
നാമം Noun
- കാന്താരിമുളക്
Catch a chill
-
ക്രിയ Verb
- ജലദോഷം പിടിക്കുക
Chillax
-
ക്രിയ Verb
- പിരിമുറുക്കമി്ല്ലാതെ ഇരിക്കുക
- അലസവും ശാന്തവുമായി ഇരിക്കുക
- അയഞ്ഞമട്ടില്‍ ഇരിക്കുക
-












Click it and Unblock the Notifications