Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chime

    • നാമം Noun

      • മണിനാദം
      • ഘണ്ടാനാദം
      • മണിനാദമേള
      • വാദ്യഘോഷമേളനം
      • ഒരേ താളക്രമത്തില്‍ ഉയരുന്ന മണിനാദം
    • ക്രിയ Verb

      • ഒരേ താളക്രമത്തില്‍ ഉയരുന്ന മണി മുഴക്കുക
      • താളക്രമത്തില്‍ ഉച്ചരിക്കുക
      • ഏകതാളമാകുക
      • യോജിക്കുക
      • മണിയടിക്കുക
      • മണിമുഴങ്ങുക
      • മേളത്തില്‍ ചൊല്ലുക
      • കിണുകിണുക്കുക
  2. Chimerical

    • വിശേഷണം Adjective

      • ശുദ്ധസാങ്കല്‍പികമായ

    Chimera

      • N
      • N
      • N

    Chimera, chimera

    • നാമം Noun

      • സിംഹത്തിന്റെ ശിരസ്സും ആടിന്റെ മദ്ധ്യഭാഗവും സര്‍പ്പത്തിന്റെ വാലുമുള്ള അഗ്നി വമിക്കുന്ന ഒരു ജന്തു
      • മിഥ്യാകല്‍പന
      • വിചിത്രഭാവന