Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chip

      • ചെത്തിക്കുറയ്‌ക്കു
      • പൂളുക
      • പാത്രത്തിലും തടിയിലും മറ്റും ഒരു ചെറിയ തുണ്ട് അടര്‍ന്നു പോയ ഭാഗം
      • ഉരുളക്കിഴങ്ങ്
      • ചെറുകഷണങ്ങളായി വെട്ടുക
    • നാമം Noun

      • അതിസൂക്ഷ്‌മമായ ഇലക്‌ട്രാണിക്‌ സര്‍ക്യൂട്ട്‌ ഉള്ളതും സിലിക്കണ്‍ തരികള്‍കൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്നതുമായ കമ്പ്യൂട്ടറിലെ ഒരു സംവിധാനം
      • കഷണം
      • പാത്രത്തിലും തടിയിലും മറ്റും ഒരു ചെറിയ തുണ്ട്‌ അടര്‍ന്നു പോയ ഭാഗം
    • ക്രിയ Verb

      • നുറക്കുക
      • തുണ്ടുകളാക്കുക
      • ഖണ്‌ഡിക്കുക
      • നുറുക്കുക
      • ചെത്തുക
      • പൊട്ടിപ്പോവുക
      • ചെറിയ തുണ്ട്‌ ചെത്തി അടര്‍ത്തുക
  2. Chip used to smear collyrium on to the eyes

      • കണ്ണില്‍ അഞ്‌ജനമെഴുതാന്‍ ഉപയോഗിക്കുന്ന കല്‍ച്ചീള്‌

    Blue chip

    • വിശേഷണം Adjective

      • ലാഭകരമായ

    Chipper

    • വിശേഷണം Adjective

      • താങ്ങിനിര്‍ത്തുന്ന

    Chipmunk

    • നാമം Noun

      • അണ്ണാൻ

    Chipotle

    • നാമം Noun

      • മ്മെക്സിചൻ മുളക്

    A chip off the old block

      • അച്ഛനമ്മമാരുമായി രൂപത്തിലോ പെരുമാറ്റത്തിലോ സാദൃശ്യമുള്ളയാൾ

    A chip of the old block

    • ക്രിയ Verb

      • മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍