Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chiseler

    • നാമം Noun

      • വഞ്ചകന്‍
      • ധൂര്‍ത്തന്‍
  2. Chisel

    • നാമം Noun

      • ഉളി
      • കല്ലുളി
      • ചിറ്റുളി
      • തച്ചുളി
      • ഉളികൊണ്ട് മുറിക്കുക

    Cold chisel

    • നാമം Noun

      • തണുത്ത ലോഹങ്ങള്‍ മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി
      • മുറിക്കുന്നതിനുള്ള കടുപ്പമേറിയ ഉളി

    Engravers chisel

    • നാമം Noun

      • കൊത്തുളി

    Screw chisel

    • നാമം Noun

      • പിരിയന്‍ഉളി

    Stone cutters chisel

    • നാമം Noun

      • കല്ലുളി

    Chiselled features

    • നാമം Noun

      • നല്ല അനുപാതത്തോടുകൂടിയ മുഖരേഖകള്‍

    Chisel

    • ക്രിയ Verb

      • ചതിക്കുക
      • ചതി
      • ഉളി കൊണ്ടു ചെത്തുക
      • തക്ഷണം ചെയ്യുക
      • ചെത്തുളി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍