Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chokehold

    • നാമം Noun

      • ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ഒരാളുടെ കഴുത്ത് കൈകൊണ്ടു ചുറ്റിപ്പിടിക്കൽ
  2. Choke

      • ഞെരുക്കുക
      • കഴുത്തു ഞെരിക്കുക

    Choke

    • നാമം Noun

      • തോക്കുകുഴലിന്റെ ഇടുങ്ങിയ ഭാഗം
      • പെട്രാള്‍ എഞ്ചിന്‍ വാള്‍വ്‌

    Choke damp

    • നാമം Noun

      • കിണറുകളിലും ഖനികളിലും മറ്റുമുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌

    Choke

    • ക്രിയ Verb

      • കഴുത്ത ഞെക്കുക
      • ശ്വാസം മുട്ടിക്കുക
      • വീര്‍പ്പുമുട്ടിക്കുക
      • സ്‌തംഭിപ്പിക്കുക
      • നിരുദ്ധകണ്‌ഠനാകുക
      • തടയുക
      • തൊണ്ടപിടിച്ചു ഞെക്കുക
      • കഴുത്തു ഞെക്കുക
      • ഗളമര്‍ദ്ദനം ചെയ്യുക
      • കഴുത്തിനു പിടിക്കുക

    Choke back

    • ക്രിയ Verb

      • വികാരത്തെ വളരെബുദ്ധിമുട്ടി അടക്കി നിര്‍ത്തുക

    Choke down

    • ക്രിയ Verb

      • പ്രയാസപ്പെട്ട്‌ ഭക്ഷണം കഴിക്കുക

    Choke off

    • ക്രിയ Verb

      • നിരുത്സാഹപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍