ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Chronicled
-
വിശേഷണം Adjective
- കാലാനുസൃതമായി
-
-
Chronic
-
- പഴക്കം ചെന്ന
- മാറാത്ത
- വിട്ടുമാറാത്ത
Chronic
-
വിശേഷണം Adjective
- ദീര്‍ഘകാലമായിട്ടുള്ള
- ചിരസ്ഥായിയായ
- ദീർഘകാലിക
- ചിരകാലിക
Chronic bachelor
-
നാമം Noun
- വിവാഹം കഴിക്കാത്ത മധ്യ വയസ്ക്കന്‍
Chronic disease
-
നാമം Noun
- തീരാവ്യാധി
- ചിരകാലിക രോഗം
Chronic eczema
-
നാമം Noun
- പഴക്കം ചെന്ന വിട്ടുമാറാത്ത വട്ടച്ചൊറി
Chronicle
-
നാമം Noun
- കാലാനുസൃതവവിവരണം
- ചരിത്രം
- പുരാവൃത്തം
- ഇതിഹാസം
- പുരാവൃത്താഖ്യാനം
- ദിനവര്‍ത്തമാനം
Chronicle
-
ക്രിയ Verb
- ചരിത്രമായി എഴുതുക
- പുരാവൃത്തം രചിക്കുക
- സംഭവവിവരണം
- കാലാനുക്രമമായി വിവരിക്കുക
- കാലാനുസൃത വിവരണം
-












Click it and Unblock the Notifications