Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chronicler

    • നാമം Noun

      • ചരിത്രകാരന്‍
      • ഇതിഹാസലേഖകന്‍
      • പുരാവൃത്ത ലേഖകന്‍
  2. Chronic

      • പഴക്കം ചെന്ന
      • മാറാത്ത
      • വിട്ടുമാറാത്ത

    Chronic

    • വിശേഷണം Adjective

      • ദീര്‍ഘകാലമായിട്ടുള്ള
      • ചിരസ്ഥായിയായ
      • ദീർഘകാലിക
      • ചിരകാലിക

    Chronic bachelor

    • നാമം Noun

      • വിവാഹം കഴിക്കാത്ത മധ്യ വയസ്ക്കന്‍

    Chronic disease

    • നാമം Noun

      • തീരാവ്യാധി
      • ചിരകാലിക രോഗം

    Chronic eczema

    • നാമം Noun

      • പഴക്കം ചെന്ന വിട്ടുമാറാത്ത വട്ടച്ചൊറി

    Chronicle

    • നാമം Noun

      • കാലാനുസൃതവവിവരണം
      • ചരിത്രം
      • പുരാവൃത്തം
      • ഇതിഹാസം
      • പുരാവൃത്താഖ്യാനം
      • ദിനവര്‍ത്തമാനം

    Chronicle

    • ക്രിയ Verb

      • ചരിത്രമായി എഴുതുക
      • പുരാവൃത്തം രചിക്കുക
      • സംഭവവിവരണം
      • കാലാനുക്രമമായി വിവരിക്കുക
      • കാലാനുസൃത വിവരണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍