ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cine
-
വിശേഷണം Adjective
- ചലചിത്രസംബന്ധിയായ
-
-
Cine camera
-
- ചലച്ചിത്രക്യാമറ
- സിനിമാ ക്യാമറ
- ചലച്ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള ക്യാമറ
Cinema
-
- സിനിമ
Cinematic
-
വിശേഷണം Adjective
- സിനിമയെ സംബന്ധിച്ച
Cinegoer
-
നാമം Noun
- സ്ഥിരമായി സിനിമ കാണുവാന്‍ പോകുന്ന വ്യക്തി
Cinema
-
നാമം Noun
- ചലച്ചിത്രം
- ചലച്ചിത്രകല
- ചലച്ചിത്ര നിര്‍മ്മാണം
- ചലച്ചിത്രവ്യവസായം
- ചലനചിത്ര പ്രദര്‍ശിനി
Cinema scope
-
നാമം Noun
- ഒരു പ്രത്യേകതരം ലെന്‍സ് ഉപയോഗിച്ച് എടുക്കുന്ന ചലച്ചിത്രത്തിന്റെ ത്രിമാന പ്രതീതിയുളവാക്കുന്ന പ്രദര്‍ശനരീതി
Cinematograph
-
നാമം Noun
- സിനിമാനിര്‍മാണത്തിനുള്ള യന്ത്രസംവിധാനം
-












Click it and Unblock the Notifications