Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cinematic

    • വിശേഷണം Adjective

      • സിനിമയെ സംബന്ധിച്ച
  2. Cinema

      • സിനിമ

    Cinema

    • നാമം Noun

      • ചലച്ചിത്രം
      • ചലച്ചിത്രകല
      • ചലച്ചിത്ര നിര്‍മ്മാണം
      • ചലച്ചിത്രവ്യവസായം
      • ചലനചിത്ര പ്രദര്‍ശിനി

    Cinema scope

    • നാമം Noun

      • ഒരു പ്രത്യേകതരം ലെന്‍സ്‌ ഉപയോഗിച്ച്‌ എടുക്കുന്ന ചലച്ചിത്രത്തിന്റെ ത്രിമാന പ്രതീതിയുളവാക്കുന്ന പ്രദര്‍ശനരീതി

    Cinematograph

    • നാമം Noun

      • സിനിമാനിര്‍മാണത്തിനുള്ള യന്ത്രസംവിധാനം

    Cinematographer

    • നാമം Noun

      • ഛായാഗ്രാഹകന്‍

    Cinematography

    • നാമം Noun

      • ചലചിത്രനിര്‍മ്മാണകല
      • ഛായാഗ്രഹണം