Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Circle

      • അദികാരസീമ
      • പരിഷത്ത
      • വട്ടം
      • ഗോളം
    • വിശേഷണം Adjective

      • ചുറ്റും നില്‍ക്കുന്ന
      • വളയം
      • വൃത്തപരിധി
      • മണ്ഡലം
    • നാമം Noun

      • വൃത്തം
      • വലയം
      • ആവരണം
      • പ്രദേശം
      • സമൂഹം
      • സംഭവചക്രം
      • ഒരേ താല്‌പര്യമുള്ള ആള്‍ക്കാര്‍
    • ക്രിയ Verb

      • വലംവയ്‌ക്കുക
      • വളയുക
  2. Inner circle

    • വിശേഷണം Adjective

      • അടുത്ത

    Corn circle

    • നാമം Noun

      • ചോളക്കുലയുടെ കാണ്‌ഡം
      • ധാന്യം വിളഞ്ഞു നില്‍ക്കുന്ന സമയത്ത്‌ വായുവില്‍ നിന്ന്‌ മാത്രം കാണാവുന്ന തരത്തില്‍ ചെറിയചെടികള്‍ അടങ്ങിയ കഴിഞ്ഞ ഭാഗം

    Crop circle

    • നാമം Noun

      • പരന്ന ആകൃതിയില്‍ ഒരു വൃത്തമായിത്തീര്‍ന്ന കൃഷിഭൂമി

    Dress circle

    • നാമം Noun

      • നാടകശാലയില്‍ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുന്‍നിര

    Family circle

    • നാമം Noun

      • കുടുംബവൃത്തം

    Inner circle

    • നാമം Noun

      • സുഹൃദ്‌ വലയം

    Optic circle

    • നാമം Noun

      • പരിമാണവൃത്തം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍