ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Circuitous
-
വിശേഷണം Adjective
- വളഞ്ഞ
- വളഞ്ഞതിരിഞ്ഞ
- വക്രഗതിയായ
- വക്രമായ
- വളഞ്ഞുതിരിഞ്ഞ
- വളഞ്ഞ വഴിയിലൂടെയുള്ള
- വളഞ്ഞ്
- വളഞ്ഞുതിരിഞ്ഞ്
-
-
Circuit
-
- ആവൃത്തി
- മണ്ഡലം
- വൈദ്യുതിയുടെ പ്രവാഹപാത
Short circuit
-
- ഒരു വൈദ്യുതീപരിവാഹത്തിലെ രണ്ടു കേന്ദ്രങ്ങള്‍ക്കിടയില്‍ താരതമ്യേന രോധം കുറവായ ഒരു പുതിയ പഥം
Circular
-
വിശേഷണം Adjective
- ഉരുണ്ട
- വൃത്താകാരമായ
Circuit
-
നാമം Noun
- വലയം
- പര്യടനം
- പരിഭ്രമണം
- പ്രദക്ഷിണം
- സഞ്ചാരം
- അധികാരമണ്‌ഡലം
- പരിധി
- വൈദ്യുതിയുടെ പൂര്‍ണ്ണമായ പ്രവാഹപരിക്രമണം
- നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ കോടതി കൂടി കേസുകളുടെ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ ന്യായാധിപന്മാര്‍ നടത്തുന്ന യാത്ര
Integrated circuit
-
നാമം Noun
- ഇലക്‌ട്രാണിക് സര്‍ക്യൂട്ട്
Short circuit
-
നാമം Noun
- ഹ്രസ്വ പരിവാഹം
- ഹ്രസ്വ പരിവാഹം
Short circuit
-
ക്രിയ Verb
- എന്തിലെങ്കിലും ഉള്ള ഷോര്‍ട്ട്‌സര്‍ക്യൂട്ടിനു കാരണമാവുക
-












Click it and Unblock the Notifications