Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Circulate

    • ക്രിയ Verb

      • പ്രചരിപ്പിക്കുക
      • പ്രസിദ്ധപ്പെടുത്തുക
      • ചുറ്റിസഞ്ചരിക്കുക
      • ചുറ്റിത്തിരിയുക
      • ചുറ്റിക്കറങ്ങുക
      • പരത്തുക
      • തുടര്‍ച്ചയായി ചുറ്റിക്കൊണ്ടിരിക്കുക
      • പ്രവഹിച്ചു കൊണ്ടിരിക്കുക
      • തുടര്‍ച്ചയായി ചുറ്റിക്കറങ്ങുക
  2. Circuit

      • ആവൃത്തി
      • മണ്ഡലം
      • വൈദ്യുതിയുടെ പ്രവാഹപാത

    Short circuit

      • ഒരു വൈദ്യുതീപരിവാഹത്തിലെ രണ്ടു കേന്ദ്രങ്ങള്‍ക്കിടയില്‍ താരതമ്യേന രോധം കുറവായ ഒരു പുതിയ പഥം

    Circuitous

    • വിശേഷണം Adjective

      • വളഞ്ഞ
      • വളഞ്ഞതിരിഞ്ഞ
      • വക്രഗതിയായ
      • വക്രമായ
      • വളഞ്ഞുതിരിഞ്ഞ
      • വളഞ്ഞ വഴിയിലൂടെയുള്ള
      • വളഞ്ഞ്
      • വളഞ്ഞുതിരിഞ്ഞ്

    Circuit

    • നാമം Noun

      • വലയം
      • പര്യടനം
      • പരിഭ്രമണം
      • പ്രദക്ഷിണം
      • സഞ്ചാരം
      • അധികാരമണ്‌ഡലം
      • പരിധി
      • വൈദ്യുതിയുടെ പൂര്‍ണ്ണമായ പ്രവാഹപരിക്രമണം
      • നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ കോടതി കൂടി കേസുകളുടെ തീര്‍പ്പ്‌ കല്‍പ്പിക്കുവാന്‍ ന്യായാധിപന്മാര്‍ നടത്തുന്ന യാത്ര

    Integrated circuit

    • നാമം Noun

      • ഇലക്‌ട്രാണിക്‌ സര്‍ക്യൂട്ട്‌

    Short circuit

    • നാമം Noun

      • ഹ്രസ്വ പരിവാഹം
      • ഹ്രസ്വ പരിവാഹം

    Short circuit

    • ക്രിയ Verb

      • എന്തിലെങ്കിലും ഉള്ള ഷോര്‍ട്ട്‌സര്‍ക്യൂട്ടിനു കാരണമാവുക