Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Civilisation

    • നാമം Noun

      • പരിഷ്‌ക്കാരം
      • സാംസ്‌കാരികമായ ഉയര്‍ച്ച
  2. Civilian

    • വിശേഷണം Adjective

      • സൈനികേതരമായ
      • പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍
      • സിവില്‍ ഉദ്യോഗസ്ഥന്‍
      • സാധാരണപൗരന്‍

    Civilised

    • വിശേഷണം Adjective

      • സംസ്‌ക്കാരമുള്ള

    Civilian

    • നാമം Noun

      • സായുധസേനയില്‍ അംഗമല്ലാത്തയാള്‍
      • സാധാരണ പൗരന്‍
      • സൈനികേതരന്‍
      • പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍

    Civility

    • നാമം Noun

      • മര്യാദ
      • ദാക്ഷ്‌ണ്യം
      • ഉപചാരം
      • സഭ്യത
      • വിനയം
      • ആദരം
      • മര്യാദയോടെയുള്ള പെരുമാറ്റം
      • നാഗരികത്വം
      • മര്യാദയോടെയുള്ള പെരുമാറ്റം
      • വിനയപ്രവൃത്തി
      • ഉപചാരവാക്ക്

    Civilization

    • നാമം Noun

      • സഭ്യത
      • നാഗരികത
      • പരിഷ്‌ക്കാരം
      • സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം
      • സംസ്‌ക്കാരം
      • നാഗരികത്വം
      • ഒരു പ്രത്യേക ഭൂവിഭാഗത്ത് പ്രത്യേക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ജനത
      • അവരുടെ സംസ്കാരം
      • ജീവിതരീതി മുതലായവ
      • ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങള്‍

    Civilize

    • ക്രിയ Verb

      • ശിഷ്‌ടാചാരം ശീലിക്കുക
      • നാഗരികത്വം വരുത്തുക
      • പരിഷ്‌ക്കരിക്കുക