വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Claim ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Claim നാമം Noun അവകാശം നഷ്‌ടപരിഹാരം ഉറപ്പിച്ചു പറയല്‍ അവകാശം പറയുക അവകാശമായി ചോദിക്കുക ക്രിയ Verb അവകാശമായി ആവശ്യപ്പെടുക അവകാശവാദം പുറപ്പെടുവിക്കുക പ്രഖ്യാപിക്കുക വാദിക്കുക നഷ്‌ടപരിഹാരം ചോദിക്കുക ഉറപ്പിച്ചു പറയുക ആവശ്യപ്പെടുക കവരുക ഹേതുവാകുക തെളിയിക്കാനാവാത്തതാണെങ്കിലും സത്യമാണെന്ന് ഉറപ്പിച്ചു പറയുക Claimed വിശേഷണം Adjective പ്രഖ്യാപിതമായ Counter claim നാമം Noun എതിരവകാശം Quit claim നാമം Noun ഒഴിമുറി Actionable claim നാമം Noun വ്യവഹാരപ്പെടാവുന്ന അവകാശം Claimant നാമം Noun അവകാശപ്പെടുന്നവന്‍ സ്വത്തിനുവേണ്ടി കേസുകൊടുക്കന്നയാള്‍ അവകാശക്കാരന്‍ അവകാശവാദി Tall claims നാമം Noun ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങള്‍ Quit ones claim ക്രിയ Verb ഒരാളുടെ അവകാശം വേണ്ടെന്ന് വയ്‌ക്കുക