ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Claimant
-
നാമം Noun
- അവകാശപ്പെടുന്നവന്‍
- സ്വത്തിനുവേണ്ടി കേസുകൊടുക്കന്നയാള്‍
- അവകാശക്കാരന്‍
- അവകാശവാദി
-
-
Claimed
-
വിശേഷണം Adjective
- പ്രഖ്യാപിതമായ
Claim
-
നാമം Noun
- അവകാശം
- നഷ്‌ടപരിഹാരം
- ഉറപ്പിച്ചു പറയല്‍
- അവകാശം പറയുക
- അവകാശമായി ചോദിക്കുക
Counter claim
-
നാമം Noun
- എതിരവകാശം
Quit claim
-
നാമം Noun
- ഒഴിമുറി
Actionable claim
-
നാമം Noun
- വ്യവഹാരപ്പെടാവുന്ന അവകാശം
Claim
-
ക്രിയ Verb
- അവകാശമായി ആവശ്യപ്പെടുക
- അവകാശവാദം പുറപ്പെടുവിക്കുക
- പ്രഖ്യാപിക്കുക
- വാദിക്കുക
- നഷ്‌ടപരിഹാരം ചോദിക്കുക
- ഉറപ്പിച്ചു പറയുക
- ആവശ്യപ്പെടുക
- കവരുക
- ഹേതുവാകുക
- തെളിയിക്കാനാവാത്തതാണെങ്കിലും സത്യമാണെന്ന് ഉറപ്പിച്ചു പറയുക
Quit ones claim
-
ക്രിയ Verb
- ഒരാളുടെ അവകാശം വേണ്ടെന്ന് വയ്‌ക്കുക
-












Click it and Unblock the Notifications