ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Clannish
-
നാമം Noun
- പ്രത്യേക ഗോത്രത്തില്‍ പ്പെട്ടവര്‍
- വംശജന്‍
-
-
Clandestinely
-
- ആരും അറിയാതെ
- പ്രച്ഛന്നരീതിയില്‍
Clancining
-
വിശേഷണം Adjective
- നീറ്റിയുണ്ടാക്കുന്ന
Clandestine
-
വിശേഷണം Adjective
- രഹസ്യമായ
- ഗൂഢമായ
- ഒളിവായ
- കൃത്രിമമായ
- പ്രച്ഛന്നമായ
Clan
-
നാമം Noun
- ഗോത്രം
- ഗണം
- വര്‍ഗ്ഗം
- ഏകതാല്‍പര്യമുള്ളവരുടെ സംഘം
- സംഘം
- വംശം
- കുലം
- ഒരേ പൂര്‍വ്വപിതാവില്‍നിന്നു പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന കുടുംബങ്ങളുടെ സംഘം
- ഏക താത്പര്യമുള്ളവരുടെ സംഘം
Clan chief
-
നാമം Noun
- ഗോത്രത്തലവന്‍
Clandestine marriage
-
നാമം Noun
- രഹസ്യവിവാഹം
Clang
-
ക്രിയ Verb
- കിലുകിലാരവം പുറപ്പെടുവിക്കുക
-












Click it and Unblock the Notifications