ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Classic
-
വിശേഷണം Adjective
- അംഗീകൃത ഉള്‍ക്കര്‍ഷത്തോടുകൂടിയ
- മാതൃകയായംഗീകരിക്കപ്പെട്ട
- വിശിഷ്‌ടമായ
- അത്യുത്തമമായ
- ഉത്‌കൃഷ്‌ടമായ
- ഏറ്റവും വിശിഷ്ടമായ
- ശാശ്വതമൂല്യങ്ങള്‍ ഉള്‍ള്‍ക്കൊള്ളുന്നതുകൊണ്ട് മാതൃകായോഗ്യമായ
-
നാമം Noun
- സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടി
- പൗരാണിക സാഹിത്യകൃതി
- മഹാസാഹിത്യം
- വിശിഷ്‌ടസാഹിത്യം
- വൈശിഷ്‌ട്യത്തിന്‍ ശാശ്വതമാതൃകയായ എന്തും
- അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
- പുരാതന വിശിഷ്‌ടസാഹിത്യകൃതി
- മഹാസാഹിത്യകൃതി
- ശ്രഷ്‌ഠമായ മാതൃക
-
-
Classical
-
വിശേഷണം Adjective
- ചിരസമ്മതമായ
- പ്രമാണയോഗ്യമായ
- ഉല്‍കൃഷ്‌ട ഗ്രന്ഥകാരന്‍മാരെ സംബന്ധിച്ച
- ഉത്തമസാഹിത്യവിഷയകമായ
- ശ്രഷ്‌ഠമായ
- പ്രാചീനമായ
- ശാസ്‌ത്രീയമായ
- പൊതുവേ സ്വീകരിക്കപ്പെട്ട
- സംഗീതത്തില്‍ പരമ്പരാഗതമായ ശൈലിയുള്ള
- നൃത്തത്തില്‍ പരമ്പരാഗത ശൈലിയുള്ള
Neo classical
-
വിശേഷണം Adjective
- ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
Classical antiquity
-
നാമം Noun
- പൌരാണിക ശൈലി
Classical music
-
നാമം Noun
- ശാസ്‌ത്രീയ സംഗീതം
Classical work
-
നാമം Noun
- ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
Classicism
-
നാമം Noun
- പ്രാചീന സാഹിത്യ പ്രസ്ഥാനം
- വിശിഷ്‌ടശൈലി
- ക്ലാസിക്കല്‍ തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ച്ചയില്ലാത്ത നന്ദികാണിക്കല്‍
- പ്രാചീന തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ചയില്ലാതെ കൂറുകാണിക്കല്‍
Classicist
-
നാമം Noun
- ശാസ്‌ത്രീയ പ്രമാണങ്ങള്‍ അനുസരിക്കുന്നയാള്‍
-












Click it and Unblock the Notifications