Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Classifying

    • വിശേഷണം Adjective

      • വര്‍ഗ്ഗീകരിക്കപ്പെട്ട
  2. Classic

    • വിശേഷണം Adjective

      • അംഗീകൃത ഉള്‍ക്കര്‍ഷത്തോടുകൂടിയ
      • മാതൃകയായംഗീകരിക്കപ്പെട്ട
      • വിശിഷ്‌ടമായ
      • അത്യുത്തമമായ
      • ഉത്‌കൃഷ്‌ടമായ
      • ഏറ്റവും വിശിഷ്ടമായ
      • ശാശ്വതമൂല്യങ്ങള്‍ ഉള്‍ള്‍ക്കൊള്ളുന്നതുകൊണ്ട് മാതൃകായോഗ്യമായ

    Classical

    • വിശേഷണം Adjective

      • ചിരസമ്മതമായ
      • പ്രമാണയോഗ്യമായ
      • ഉല്‍കൃഷ്‌ട ഗ്രന്ഥകാരന്‍മാരെ സംബന്ധിച്ച
      • ഉത്തമസാഹിത്യവിഷയകമായ
      • ശ്രഷ്‌ഠമായ
      • പ്രാചീനമായ
      • ശാസ്‌ത്രീയമായ
      • പൊതുവേ സ്വീകരിക്കപ്പെട്ട
      • സംഗീതത്തില്‍ പരമ്പരാഗതമായ ശൈലിയുള്ള
      • നൃത്തത്തില്‍ പരമ്പരാഗത ശൈലിയുള്ള

    Neo classical

    • വിശേഷണം Adjective

      • ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച

    Classic

    • നാമം Noun

      • സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടി
      • പൗരാണിക സാഹിത്യകൃതി
      • മഹാസാഹിത്യം
      • വിശിഷ്‌ടസാഹിത്യം
      • വൈശിഷ്‌ട്യത്തിന്‍ ശാശ്വതമാതൃകയായ എന്തും
      • അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
      • പുരാതന വിശിഷ്‌ടസാഹിത്യകൃതി
      • മഹാസാഹിത്യകൃതി
      • ശ്രഷ്‌ഠമായ മാതൃക

    Classical antiquity

    • നാമം Noun

      • പൌരാണിക ശൈലി

    Classical music

    • നാമം Noun

      • ശാസ്‌ത്രീയ സംഗീതം

    Classical work

    • നാമം Noun

      • ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍