വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Claw ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Claw നാമം Noun നഖം ഇരപിടിക്കുന്ന ജന്തുക്കളുടെ കാല്‍നഖം ഇര പിടിക്കുന്ന ജന്തുക്കളുടെ കാല്‍നഖം പക്ഷിയുടെയോ മൃഗത്തിന്‍റെയോ ഇത്തരം നഖങ്ങളോടുകൂടിയ പാദം ക്രിയ Verb വലിച്ചെടുക്കുക മാന്തിക്കീറുക മാന്തുക ചൊറിഞ്ഞ് ആശ്വസിപ്പിക്കുക മഖാകൃതിയിലുള്ള ഏതെങ്കിലും ഉപകരണം Seizes by the claws വിശേഷണം Adjective കാല്‍നഖങ്ങളില്‍ റാഞ്ചിയെടുക്കുന്ന Claw hammer നാമം Noun ആണി പറിച്ചെടുക്കുന്നതിന്‍ രണ്ടു നഖങ്ങള്‍ വച്ചിട്ടുള്ള ചുറ്റിക Dew claw നാമം Noun സിംഹത്തിണ്റ്റെയും പുലിയുടെയുമൊക്കെ ഒളിപ്പിച്ചു വയ്ക്കുന്ന ഒറ്റനഖം Clawback നാമം Noun നൽകിയ പണം നികുതിയുടെ രൂപത്തിലും മറ്റും തിരിച്ചു പിടിക്കൽ