Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Clearance

      • വൃത്തിയാക്കല്‍
      • തെളിക്കല്‍
      • തടസ്സം നീക്കല്‍
    • നാമം Noun

      • കടംവീട്ടല്‍
      • കാടു തെളിക്കല്‍
      • ചെക്കുപാസാക്കല്‍
      • വിശ്വസിച്ച്‌ രഹസ്യവിവരങ്ങള്‍ കൈമാറാന്‍ യോഗ്യമാണെന്ന്‌ ഔദ്യോഗിക തീരുമാനം
    • ക്രിയ Verb

      • നീക്കല്‍
      • വെടിപ്പാക്കല്‍
      • കുടിയൊഴിപ്പിക്കല്‍
  2. Clearance sale

    • നാമം Noun

      • മിച്ചം വരുന്ന സ്റ്റോക്ക്‌ തീര്‍ക്കാനുള്ള വില്‍പന

    Slum clearance

    • നാമം Noun

      • ചേര്‍ നിര്‍മ്മാര്‍ജ്ജനം

    Sanitary clearance

    • നാമം Noun

      • ആരോഗ്യ ആവശ്യങ്ങൾക്ക് സർക്കാർ സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മാനദണ്ഡങ്ങൾ