Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cleft

    • വിശേഷണം Adjective

      • പിളര്‍പ്പിക്കപ്പെട്ട
      • വിഭക്തമായ
    • നാമം Noun

      • പിളര്‍പ്പ്‌
      • വിടവ്‌
      • വിള്ളല്‍
      • പൊളി
  2. In a cleft stick

      • പ്രതിസന്ധിയില്‍

    Cleft footed

    • വിശേഷണം Adjective

      • വിഭജിക്കപ്പെട്ട കുളമ്പുള്ള
      • ഇരട്ടക്കുളമ്പുള്ള

    In a cleft stick

    • ക്രിയാവിശേഷണംAdverb

      • ധര്‍മ്മസങ്കടത്തില്‍

    Cleft lip

    • നാമം Noun

      • മുച്ചുണ്ട്

    Cleft palate

    • നാമം Noun

      • അണ്ണാക്കിലുണ്ടാകാവുന്ന വിള്ളൽ അല്ലെങ്കിൽ അണ്ണാക്കിൽ ഉണ്ടാകാവുന്ന മുച്ചിറി പോലെയുള്ള അവസ്ഥ